Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളം :സംസ്​ഥാനത്തി​െൻറ ഹരജി പരിഗണിക്കണം –സു​​പ്രീംകോടതി

text_fields
bookmark_border
trivandrum airport
cancel

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ ന​ട​ത്തി​പ്പ് അ​വ​കാ​ശം അ ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച റി​ട്ട്​ ഹ​ര​ജി ഹൈ​ക്കോ​ ട​തി ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

സ​ർ​ക്കാ​രി​​െൻറ ഹ​ര​ജി ത​ള്ളി​യ ഹൈ​ക്കോ​ട​തി വി ​ധി ചീ​ഫ് ജ​സ്​​റ്റി​സ്​ എ​സ്.​എ.​ബോ​ബ്‌​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് റ​ദ്ദാ​ക്കി. മെ​റി​റ്റി​ൽ വാ​ദം കേ​ൾ​ക്കാ​ൻ​ നി​ർ​ദേ​ശി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്‌ കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണെ​ന്നും കേ​ന്ദ്ര - സം​സ്​​ഥാ​ന ത​ർ​ക്കം ഹൈ​കോ​ട​തി​യി​ല​ല്ല ചോ​ദ്യം ചെ​യ്യേ​ണ്ട​തെ​ന്നും ഹ​ര​ജി അ​പ​ക്വ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി ഹൈ​േ​കാ​ട​തി ത​ള്ളി​യ​ത്. ന​ട​ത്തി​പ്പ് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട്‌ പോ​യ​തി​നാ​ൽ സ​ർ​ക്കാ​രി​​െൻറ ഹ​ര​ജ​ജി നി​ല​നി​ൽ​ക്കു​മെ​ന്ന്​ ചീ​ഫ് ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്‌​ഡെ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​ർ വേ​ണ്ടെ​ന്ന് വ​ച്ചാ​ൽ മാ​ത്ര​മേ മ​റ്റു​ള്ള​വ​ർ​ക്ക് ക​രാ​ർ ന​ൽ​കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന്​ സ​ർ​ക്കാ​ർ ഹ​ര​ജി​യ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലും ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ആ​രോ​പി​ച്ചു. 1932 ൽ ​തി​രു​വി​താം​കൂ​ർ സ​ർ​ക്കാ​ർ ന​ൽ​കി​യ 258.6 ഏ​ക്ക​റി​ലാ​ണ് വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ​ത്. മൂ​ന്നി​ൽ ഒ​ന്ന് ഭൂ​മി ഇ​പ്പോ​ഴും സ​ർ​ക്കാ​രി​​െൻറ കൈ​വ​ശ​മാ​ണ്.

അ​തി​നാ​ൽ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പു​കാ​രാ​യി ആ​ദ്യം പ​രി​ഗ​ണി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യാ​ണ് എ​ന്നും ഹ​ര​ജ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു​ള്ള ക​രാ​റാ​യി​ട്ടി​ല്ലെ​ന്നും ഒ​രു പ​ദ്ധ​തി നി​ർ​ദേ​ശം മാ​ത്ര​മാ​ണ് സ​മ​ർ​പ്പി​ച്ച​തെ​ന്നു​ന്നും സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ വാ​ദ​ത്തെ എ​തി​ർ​ത്തി്​ എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:privatisationkerala newstrivandrum airportmalayalam news
News Summary - ​Trivandrum airport privatisation-Kerala news
Next Story