Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴക്കെടുതി: കേന്ദ്ര...

മഴക്കെടുതി: കേന്ദ്ര സഹായത്തെ പോസിറ്റീവായി കാണുന്നു - മുഖ്യമന്ത്രി

text_fields
bookmark_border
pinarayi-kerala news
cancel

കൊല്ലം: സംസ്​ഥാനത്തെ മഴ​ക്കെടുതിക്ക്​ കേന്ദ്രസർക്കാർ ഇപ്പോൾ നൽകിയ സഹായം പോസറ്റീവായി കാണുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ഇപ്പോൾ നൽകിയ സഹായം പോസിറ്റീവായി കാണുന്നു. ബാക്കി കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന്​ പിന്നീട്​ നോക്കാം - പിണറായി പറഞ്ഞു. 

മഴക്കെടുതി ബാധിച്ച ജില്ലകളിലെ കലക്​ടർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ മഴക്കെടുതി ബാധിച്ച ജില്ലകൾ സന്ദർശിക്കുമോ എന്ന ചോദ്യത്തിന്​ അദ്ദേഹം മറുപടി നൽകിയില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspinarayiheavy rainmalayalam newsNatural Calamity
News Summary - ​Take Centre's Healp as Positive, CM - Kerala News
Next Story