Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക്​ തുകയുമായി ഓഫിസിലേക്ക്​ നടന്നെത്തി വയോധിക

text_fields
bookmark_border
ദുരിതാശ്വാസ നിധിയിലേക്ക്​ തുകയുമായി ഓഫിസിലേക്ക്​ നടന്നെത്തി വയോധിക
cancel
camera_alt???????????????? ??????????? ??????????????? ??? ?????? ????????????????? ???????? ??. ?? ???????????????

ചേ​ർ​ത്ത​ല: കാ​ൽ​ന​ട​യാ​യി താ​ലൂ​ക്ക‌് ഓ​ഫി​സി​ലെ​ത്തി​യ വ​യോ​ധി​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ ​സ നി​ധി​യി​ലേ​ക്ക‌് 5000 രൂ​പ ത​ഹ​സി​ൽ​ദാ​ർ​ക്ക‌് കൈ​മാ​റി. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ർ​ഡ്​ ഇ​ല​ഞ്ഞി​ക ്കു​ഴി രാ​ജ​മ്മ മൂ​ർ​ത്തി​യാ​ണ‌് സ്വ​ന്തം സ​മ്പാ​ദ്യ​ത്തി​ൽ​നി​ന്ന‌് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക‌് തു​ക​യു​മാ​യി എ​ത്തി​യ​ത‌്.

ന​ട​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട‌് അ​വ​ഗ​ണി​ച്ചാ​ണ‌് 76 വ​യ​സ്സു​കാ​രി തി​ങ്ക​ളാ​ഴ‌്ച വൈ​കീ​ട്ട‌് 5.30ഓ​ടെ ഓ​ഫി​സി​ൽ ത​നി​ച്ചെ​ത്തി​യ​ത‌്. ത​ഹ​സി​ൽ​ദാ​ർ ആ​ർ. ഉ​ഷ തു​ക ഏ​റ്റു​വാ​ങ്ങി‌ ര​ശീ​തി കൈ​മാ​റി. ന​ട​ക്കാ​നു​ള്ള പ്ര​യാ​സം മ​ന​സ്സി​ലാ​ക്കി​യ ത​ഹ​സി​ൽ​ദാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന‌് വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ‌് വീ​ട്ടി​ലേ​ക്ക‌് അ​യ​ച്ച​ത‌്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWScmrdf kerala
News Summary - വീ​ട്ടി​ലേ​ക്ക‌് മ​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർ വാ​ഹ​ന​സൗ​ക​ര്യം ഒ​രു​ക്കി
Next Story