Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightSTARSchevron_rightനിള നൗഷാദ്

നിള നൗഷാദ്

text_fields
bookmark_border
നിള നൗഷാദ്
cancel

കോ​ഴി​ക്കോ​ട്: ക​ന​ത്ത കാ​ൽ​വേ​ദ​ന​യു​മാ​യാ​ണ് നി​ള നൗഷാദ് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ നാ​ട​ക അ​ര​ങ്ങി​ലെ​ത്തി​യ​ത്. പി​ന്നെ എ​ല്ലാം മ​റ​ന്ന് ത​ക​ർ​ത്ത് അ​ഭി​ന​യി​ച്ചു. മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ വേ​ദ​ന​യു​ടെ നീ​റ്റ​ൽ ആ​ന​ന്ദ​ക്ക​ണ്ണീ​രാ​യി.

ടി.​വി. കൊ​ച്ചു​ബാ​വ​യു​ടെ സൂ​ചി​ക്കു​ഴ​യി​ൽ യാ​ക്കൂ​ബ് എ​ന്ന ക​ഥ അ​തേ പേ​രി​ൽ സ​തീ​ഷ് കെ. ​സ​തീ​ഷ് ന​ട​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് വേ​ണ്ടി നാ​ട​കാ​വി​ഷ്കാ​രം ന​ട​ത്തി​യ​പ്പോ​ൾ യാ​ക്കൂ​ബാ​യി പ​ര​പ്ര​വേ​ശം ന​ട​ത്തി നി​ള ഇ​ബ്രാ​ഹിം.

ന​ട​ക്കാ​വ് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി നി​ള ഇ​ബ്രാ​ഹി​മി​ന് ഏ​താ​നും ദി​വ​സം മു​മ്പാ​ണ് കാ​ൽ​പാ​ദ​ത്തി​ന്​ പ​രി​ക്കേ​റ്റ​ത്.

നാ​ട​ക പ്ര​വ​ർ​ത്ത​ക​രാ​യ നൗ​ഷാ​ദ് ഇ​ബ്രാ​ഹി​മി​ന്റെ​യും ജ​യ ഇ​ബ്രാ​ഹി​മി​ന്റെ​യും മ​ക​ളാ​ണ്. എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ സ്റ്റേ​ജി​ൽ ക​യ​റി​യ​താ​ണ് നി​ള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - School Kalolsavam -61
Next Story