Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightSCHEDULEchevron_rightകലോത്സവ വേദികളിൽ

കലോത്സവ വേദികളിൽ ഇന്ന്

text_fields
bookmark_border
കലോത്സവ വേദികളിൽ ഇന്ന്
cancel

1. അതിരാണിപ്പാടം (വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനം)

നാടോടിനൃത്തം എച്ച്.എസ്.എസ് (ആൺ) -9.00

ഒപ്പന എച്ച്.എസ് -2.00

2. ഭൂമി (തളി സാമൂതിരി സ്കൂൾ)

നാടകം എച്ച്.എസ്.എസ് -9.00

3. കൂടല്ലൂർ (തളി സാമൂതിരി സ്കൂൾ ഗ്രൗണ്ട്)

മോഹിനിയാട്ടം എച്ച്.എസ്.എസ് (പെൺ) -9.00

പൂരക്കളി എച്ച്.എസ്.എസ് -3.00

4. തസ്രാക്ക് (നടക്കാവ് പ്രോവിഡൻസ് സ്കൂൾ)

ഭരതനാട്യം എച്ച്.എസ് (ആൺ) -9.00

കുച്ചിപ്പുടി എച്ച്.എസ് (പെൺ) -3.00

5. ബേപ്പൂർ (ബീച്ച് ഗുജറാത്തി ഹാൾ)

ദഫ്മുട്ട് എച്ച്.എസ് -9.00

കോൽക്കളി എച്ച്.എസ്.എസ് -3.00

6. നാരകംപുരം (സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ)

മോണോ ആക്ട് എച്ച്.എസ് (ആൺ) -9.00

മോണോ ആക്ട് എച്ച്.എസ്.എസ് (പെൺ) -12.00

പഞ്ചവാദ്യം എച്ച്.എസ്.എസ് -4.00

7. പാണ്ഡവപുരം (ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ)

ചാക്യാർകൂത്ത് എച്ച്.എസ്.എസ് -9.00

നങ്ങ്യാർകൂത്ത് എച്ച്.എസ്.എസ് -3.00

8. തൃക്കോട്ടൂർ (പരപ്പിൽ എം.എസ് സ്കൂൾ)

അറബി സാഹിത്യോത്സവം

കഥാപ്രസംഗം എച്ച്.എസ് -2.00

പ്രസംഗം എച്ച്.എസ് -4.00

പ്രസംഗം അറബിക് ജനറൽ എച്ച്.എസ്.എസ് -5.00

9. തിക്കോടി (പരപ്പിൽ എം.എസ് സ്കൂൾ ഓഡിറ്റോറിയം)

അറബി സാഹിത്യോത്സവം

നിഘണ്ടുനിർമാണം എച്ച്.എസ് -2.00

പ്രശ്നോത്തരി എച്ച്.എസ് -3.00

അടിക്കുറിപ്പ് എച്ച്.എസ് -4.00

10. പാലേരി (ചാലപ്പുറം ഗണപത് ബോയ്സ് സ്കൂൾ)

മിമിക്രി എച്ച്.എസ് (പെൺ) -9.00

മിമിക്രി എച്ച്.എസ് (ആൺ) -12.00

വൃന്ദവാദ്യം എച്ച്.എസ് -3.00

11. മൂപ്പിലശ്ശേരി (ചാലപ്പുറം അച്യുതൻ ഗേൾസ് സ്കൂൾ)

സംസ്കൃതോത്സവം

കൂടിയാട്ടം എച്ച്.എസ് -9.00

12 പുന്നയൂർക്കുളം (ചാലപ്പുറം അച്യുതൻ ഗേൾസ് എൽ.പി സ്കൂൾ)

സംസ്കൃതോത്സവം

പാഠകം എച്ച്.എസ് (ആൺ) -9.00

പാഠകം എച്ച്.എസ് (പെൺ) -12.00

ഗാനാലാപനം എച്ച്.എസ് (ആൺ) -2.00

ഗാനാലാപനം എച്ച്.എസ് (പെൺ) -4.00

13. ഉജ്ജയിനി (അശോകപുരം സെന്റ് വിൻസെന്റ് കോളനി സ്കൂൾ)

കഥകളി സിംഗിൾ എച്ച്.എസ്.എസ് (ആൺ) -9.00

കഥകളി ഗ്രൂപ് എച്ച്.എസ് -1.00

14. തിരുനെല്ലി (പുതിയറ എസ്.കെ. പൊറ്റെക്കാട് ഹാൾ)

ഗിറ്റാർ എച്ച്.എസ് -9.00

ഗിറ്റാർ എച്ച്.എസ്.എസ് -12.00

നാദസ്വരം എച്ച്.എസ് -3.00

15. മയ്യഴി (സെന്റ് ആന്റണീസ് യു.പി സ്കൂൾ)

തബല എച്ച്.എസ്.എസ് -9.00

മൃദംഗം/ഗഞ്ചിക /ഘടം എച്ച്.എസ് -12.00

മദ്ദളം എച്ച്.എസ് -2.00

16. തക്ഷൻകുന്ന് (കാരപ്പറമ്പ് ഗവ. എച്ച്.എസ്.എസ്)

പ്രസംഗം മലയാളം എച്ച്.എസ് -9.00

പ്രസംഗം മലയാളം എച്ച്.എസ്.എസ് -11.00

കഥാപ്രസംഗം എച്ച്.എസ് -2.00

17. അവിടനല്ലൂർ (വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്കൂൾ)

ലളിതഗാനം എച്ച്എസ് (ആൺ) -9.00

ലളിതഗാനം എച്ച്.എസ് (പെൺ) -12.00

സംഘഗാനം എച്ച്.എസ്.എസ് -4.00

18. ഊരാളിക്കുടി (വെസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ ഗ്രൗണ്ട്)

ബാൻഡ് മേളം എച്ച്.എസ് -9.00

19. കക്കട്ടിൽ (എരഞ്ഞിപ്പാലം മർകസ് സ്കൂൾ)

പദ്യംചൊല്ലൽ ഉർദു എച്ച്.എസ്.എസ് -9.00

പദ്യംചൊല്ലൽ ഉർദു എച്ച്.എസ്-11.00

നാടൻപാട്ട് എച്ച്.എസ് -3.00

20. ശ്രാവസ്തി (ടൗൺ ഹാൾ)

അറബിക് സെമിനാർ -10.00

ഗസൽ ആലാപനം എച്ച്.എസ്.എസ് -2.00

21. ഖജുരാഹോ (നടക്കാവ് ജി.ജി.എച്ച്.എസ്.എസ്)

കാർട്ടൂൺ എച്ച്.എസ്.എസ് -9.00

കാർട്ടൂൺ എച്ച്.എസ് -11.00

കൊളാഷ് എച്ച്.എസ്.എസ് -2.00

22. തച്ചനക്കര (നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്)

കഥരചന മലയാളം എച്ച്.എസ് -10.00

ഉപന്യാസരചന മലയാളം എച്ച്.എസ് -12.00

കഥരചന മലയാളം എച്ച്.എസ്.എസ് -3.00

23. ലന്തൻ ബത്തേരി (നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്)

കഥരചന ഇംഗ്ലീഷ് എച്ച്.എസ് -9.00

കഥരചന ഇംഗ്ലീഷ് എച്ച്.എസ്.എസ് -11.00

ഉപന്യാസരചന ഇംഗ്ലീഷ് എച്ച്.എസ് -2.00

24. മാവേലിമൻറം (നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്)

കവിതരചന ഹിന്ദി എച്ച്.എസ് -9.00

കഥരചന ഹിന്ദി -11.00

ഉപന്യാസരചന ഹിന്ദി എച്ച്.എസ് -2.00

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavamschool kalolsavam
News Summary - Today's competitions at the school art festival
Next Story