Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightNEWSchevron_rightകോൽക്കളിയിൽ തിളങ്ങി...

കോൽക്കളിയിൽ തിളങ്ങി മുണ്ടേരി സ്കൂളിലെ വിദ്യാർഥികൾ

text_fields
bookmark_border
Kolkali, Kalolsavam
cancel
camera_alt

സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ കോ​ൽ​ക്ക​ളി​യി​ൽ എ​ ഗ്രേ​ഡ് നേ​ടി​യ ക​ൽ​പ​റ്റ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ടീം

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കോ​ൽ​ക്ക​ളി​യി​ൽ എ ​ഗ്രേ​ഡോ​ടെ തി​ള​ക്ക​മാ​ർ​ന്ന നേ​ട്ട​വു​മാ​യി മു​ണ്ടേ​രി ക​ൽ​പ​റ്റ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

ജി​ല്ല​യി​ൽ​നി​ന്ന് അ​പ്പീ​ൽ വ​ഴി​യാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്. അ​പ്പീ​ൽ വ​ഴി​യെ​ത്തി ത​ങ്ങ​ളു​ടെ പ്ര​തി​ഭ തെ​ളി​യി​ച്ചു​കൊ​ണ്ടാ​ണ് എ ​ഗ്രേ​ഡ് നേ​ട്ട​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ച് ചു​രം ക​യ​റി​യ​ത്.

പി.​സി സ​ൽ​മാ​ൻ ആ​ണ് പ​രി​ശീ​ല​ന​ക​ൻ. ക​ൽ​പ​റ്റ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ​നി​ന്ന് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ച്ച ഏ​ക ഗ്രൂ​പ്പി​ന​വും കോ​ൽ​ക്ക​ളി​യാ​യി​രു​ന്നു. പി.​കെ. ആ​ദി​ൽ മു​ഹ​മ്മ​ദ്, എ.​പി. മു​ഹ​മ്മ​ദ് ജാ​സിം, എ​ൻ.​കെ. മു​ഹ​മ്മ​ദ് ജാ​സി​ൽ, വി.​കെ. മു​ഹ​മ്മ​ദ് നി​ഹാ​ൽ, റി​നൂ​ഫ് റ​ഹ്മാ​ൻ, അ​മ​ൽ​ജി​ത്ത്, ക​വി​മ​ണി, മു​ഹ​മ്മ​ദ് ആ​ഷി​ഫ്, പി. ​മു​ഹ​മ്മ​ദ് നി​ഷാ​ൻ, മു​ഹ​മ്മ​ദ് അ​ൻ​ഷി​ബ് ഷാ​ജി, മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ, അ​ഭി​ജി​ത്ത് മു​കേ​ഷ് എ​ന്നി​വ​രാ​ണ് കോ​ൽ​ക്ക​ളി​യി​ൽ സ്കൂ​ളി​നാ​യി മ​ത്സ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavamkolkalischool kalolsavam
News Summary - Students of Munderi school shine in Kolkali
Next Story