Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിലങ്കകെട്ടി വേദിയിലേക്ക് കാലെടുത്തുവെച്ചപ്പോൾ വിറച്ച ആശ എന്ന പെൺകുട്ടിയെ ഓർമ വരുന്നു -ആശ ശരത്

text_fields
bookmark_border
ചിലങ്കകെട്ടി വേദിയിലേക്ക് കാലെടുത്തുവെച്ചപ്പോൾ വിറച്ച ആശ എന്ന പെൺകുട്ടിയെ ഓർമ വരുന്നു -ആശ ശരത്
cancel

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഓർമകൾ അയവിറക്കി നടിയും നർത്തകിയുമായ ആശ ശരത്. ഈ വേദിയിലേക്ക് കടന്നപ്പോൾ പഴയ ഓർമകൾ തികട്ടി വന്നതായി ആശ ശരത് പറഞ്ഞു. ചിലങ്കകെട്ടി കലോത്സവ വേദിയിൽ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന പെൺകുട്ടിയു​ടെ ആശങ്ക ഇപ്പോഴുമുണ്ട്.ഈ വേദിയിൽ എത്തിയാൽ തന്നെ വിജയിയായി. ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് കൈയടികൾ നിങ്ങളെ കാത്തിരിക്കുന്നു. ആശ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala school kalolsavam -asha sharath
Next Story