Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലോത്സവം: മൂന്നാം വിളിയിലും മത്സരാർഥി എത്തിയില്ലെങ്കിൽ പങ്കാളിത്തം റദ്ദാക്കും -വിദ്യാഭ്യാസ മന്ത്രി

text_fields
bookmark_border
v sivan kutty
cancel

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മൂന്നാം വിളിയിലും മത്സരാർഥി എത്തിയില്ലെങ്കിൽ പങ്കാളിത്തം റദ്ദാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആദ്യ ദിവസം 75 ശതമാനം മത്സരങ്ങളും കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു.

ഇന്നും മുഴുവൻ മത്സരങ്ങളും കൃത്യസമയത്ത് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. കലോത്സവുമായി ബന്ധപ്പെട്ട മുഴുവൻ സംവിധാനങ്ങളും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalolsavam: If the contestant does not appear in the third call, the participation will be canceled - Minister of Education
Next Story