Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലോത്സവവേദികളിൽ സുരക്ഷക്ക് ഇന്ത്യൻ റിസർവ് ബറ്റാലിയനും
text_fieldsbookmark_border
കലോത്സവനഗരിയിലെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥർ
സ്കൂൾ കലോത്സവവേദികളിൽ സുരക്ഷയൊരുക്കാൻ ഇന്ത്യൻ റിസർവ് ബറ്റാലിയനും. ബറ്റാലിയന്റെ ഭാഗമായിട്ടുള്ള 50 ഉദ്യോഗസ്ഥരാണ് കലോത്സവനഗരിയിൽ സേവനമനുഷ്ഠിക്കുന്നത്. സംസ്ഥാന പൊലീസിന് കീഴിൽ പ്രവർത്തിക്കുന്ന ടീമാണ് ഇവർ.
അടിയന്തര സാഹചര്യങ്ങളുണ്ടായാൽ പൊലീസിനൊപ്പം സഹായത്തിന് ഇവരുമുണ്ടാകും. കരുത്തുറ്റ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായ സേനാവിഭാഗമാണ് ഇന്ത്യ റിസർവ് ബറ്റാലിയൻ. കലോത്സവം നടക്കുന്ന പ്രധാന വേദിക്കരികിലെല്ലാം ഇവരുടെ സേവനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

