Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightNEWSchevron_rightനാടകപ്രവർത്തകരുടെ...

നാടകപ്രവർത്തകരുടെ ‘നൊസ്റ്റു’

text_fields
bookmark_border
school kalolsavam, kalolsavam
cancel
camera_alt

ത​ളി സാ​മൂ​തി​രി സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നാ​ട​കം കാ​ണാ​ൻ തി​ങ്ങി നി​റ​ഞ്ഞ സ​ദ​സ്

നാടകവേദിയുടെ സമ്പന്നമായ ഓർമകളിലേക്ക് കാഴ്ച ക്ഷണിച്ച് നാടകപ്രവർത്തകസംഘത്തിന്റെ പ്രദർശനം. 1960-90 കാലഘട്ടങ്ങളിലെ നാടക പോസ്റ്ററുകൾ മുതൽ അരങ്ങിൽ കോഴിക്കോടിനെ അടയാളപ്പെടുത്തിയ നാടകപ്രതിഭകളെ വരെ ഓർമകളിലേക്ക് കൊണ്ടുവരുകയാണ് ഈ പ്രദർശനം. നാടകം രക്തത്തിലലിഞ്ഞ കോഴിക്കോട്ടുകാർക്ക് ഗൃഹാതുരത ഉണർത്തുന്നതാണ് പ്രദർശനം. അവതരണവും അങ്ങനെത്തന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dramakalolsavamschool kalolsavam
News Summary - drama crowed in school kalolsavam
Next Story