Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂരക്കളി നഗരിയിൽ ‘തലകറക്കം’

text_fields
bookmark_border
പൂരക്കളി നഗരിയിൽ ‘തലകറക്കം’
cancel
camera_alt

എച്ച്.എസ് വിഭാഗം പൂരക്കളി കഴിഞ്ഞയുടൻ കുഴഞ്ഞുവീണ കൊല്ലം കൊട്ടാരക്കര എസ്.വി.എം.എം.എച്ച്.എസ്.എസിലെ വിഗ്നേഷ് വി. മനോജിനെ അഗ്നിരക്ഷാസേന പുറത്തേക്ക് കൊണ്ടുപോകുന്നു

പൂരക്കളി നഗരിയിൽ മത്സരാർഥികൾ തലകറങ്ങി വീണു. അച്യുതൻ ഗേൾസിൽ മത്സരം കഴിഞ്ഞതോടെയാണ് വിദ്യാർഥികൾ വീണത്. കൊല്ലം കൊട്ടാരക്കര എസ്.വി.എം.എം.എച്ച്.എസ്.എസിലെ വിഘ്നേഷ് വി. മനോജാണ് വേദിക്കരികിൽ ആദ്യം തലകറങ്ങി വീണത്.

വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിയെങ്കിലും പിന്നീട് തിരിച്ചിറക്കി ക്ലാസ് റൂമിലേക്ക് മാറ്റി വൈദ്യസഹായം നൽകുകയായിരുന്നു. പത്തനംതിട്ടയിൽനിന്ന് വന്ന ടീമിലെ അംഗത്തിനും മറ്റൊരു ടീം അംഗത്തിനും തലകറക്കമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Contestents Faintent in poorakkali stage
Next Story