Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യ കലോത്സവത്തിൽ എ ഗ്രേഡ് നേടി ആവണി

text_fields
bookmark_border
avani
cancel

ആദ്യ സംസ്ഥാന കലോത്സവത്തിൽ തന്നെ മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടി ആവണി ജയചന്ദ്രൻ. തൃശൂർ കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

യു.പി സ്കൂളുകളിൽ കലോത്സവത്തിൽ പ​ങ്കെടുത്തിട്ടുണ്ടെങ്കിലും യു.പി വിദ്യാർഥികൾക്ക് ജില്ല വരെ മാത്രമേ അവസരമുള്ളൂവെന്നതിനാൽ സംസ്ഥാന കലോത്സവത്തിൽ പ​ങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്ന് ആവണി. കഴിഞ്ഞ വർഷം കോവിഡ് മൂലം കലോത്സവം നടക്കാതിരുന്നതിനാലും ഒമ്പതാം ക്ലാസിലാണ് ആദ്യമായി സംസ്ഥാന കലോത്സവവേദിയിൽ എത്താനായത്.

11 വർഷം തൃപ്പയാർ ശ്രീരഞ്ജിനി കലാക്ഷേത്രത്തിൽ ഗിരീഷ് വലപ്പാടിന്റെ ശിക്ഷണത്തിലാണ് മോഹിനിയാട്ടം പഠിക്കുന്നതെന്ന് ആവണി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - avani mohiniyattam in school kalolsavam
Next Story