Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രേഡ് സംവിധാനം കലോത്സവത്തിന്‍റെ ആവേശം കുറച്ചെന്ന് രഞ്ജു രഞ്ജിമാർ

text_fields
bookmark_border
renju renjimar,
cancel

കോഴിക്കോട്: ഗ്രേഡ് സംവിധാനം ഏർപ്പെടുത്തിയത് സ്കൂൾ കലോത്സവത്തിന്‍റെ ആവേശം കുറച്ചതായി സെലിബ്രിറ്റി ബ്യൂട്ടീഷ്യൻ രഞ്ജു രഞ്ജിമാർ. ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകിയിരുന്നപ്പോൾ ഒന്നാമത് എത്തണമെന്ന ആവേശം കുട്ടികൾക്ക് ഉണ്ടായിരുന്നു.

മത്സരത്തിനായി സ്വന്തം വിദ്യാർഥികളെ ഒരുക്കുന്ന കാലത്ത് കലോത്സവം ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ പൂർണ സമയം പരിപാടികൾ ആസ്വദിക്കാൻ കഴിയുന്നുണ്ട്. മേളയിലെ പണക്കൊഴുപ്പും രക്ഷിതാക്കളുടെ ഇടപെടലും എല്ലാ ഇടങ്ങളിലുമുണ്ടെന്നും രഞ്ജു രഞ്ജിമാർ 'മാധ്യമം' ഓൺലൈനോട് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - renju renjimar react to state school kalolsavam
Next Story