Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും വലിയ വജ്രം ലേലത്തിന്

text_fields
bookmark_border
ലോകത്തിലെ ഏറ്റവും വലിയ വജ്രം ലേലത്തിന്
cancel
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ വജ്രമായ ലെസെഡി ലാ റോണ ലണ്ടനില്‍ വില്‍പനക്കുവെച്ചു. 100 വര്‍ഷം മുമ്പ് കണ്ടത്തെിയ വജ്രം  കഴിഞ്ഞ വര്‍ഷമാണ് പ്രദര്‍ശനത്തിനുവെച്ചത്. 1109 കാരറ്റ് ഡയമണ്ട്, കനേഡിയന്‍ ഖനന കമ്പനിയാണ് വില്‍പനക്ക് വെച്ചത്. ആറു കോടിയിലധികം വിലയിട്ട വജ്രം  വാങ്ങാന്‍ ആരും മുന്നോട്ടുവന്നിട്ടില്ല.
Show Full Article
TAGS:dimond 
Next Story