Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുര്‍ക്കിയിൽ രണ്ടു...

തുര്‍ക്കിയിൽ രണ്ടു പത്രപ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

text_fields
bookmark_border
തുര്‍ക്കിയിൽ രണ്ടു പത്രപ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
cancel
അങ്കാറ:  തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം  പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭരണകൂടം തുടരുന്ന ‘ശുദ്ധീകരണ’ നടപടികളുടെ ഭാഗമായി പ്രശസ്ത രണ്ടു പത്രപ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.  ഇതിനുപുറമെ ജനറല്‍മാര്‍ ഉള്‍പ്പെടെ  കൂടുതല്‍ ഉദ്യോഗസ്ഥരെയും തടവിലാക്കി.
Show Full Article
TAGS:Turkey Coup 
Next Story