Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജർമനിയിൽ ​െവടിവെപ്പ്​;...

ജർമനിയിൽ ​െവടിവെപ്പ്​; അക്രമി ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
ജർമനിയിൽ ​െവടിവെപ്പ്​; അക്രമി ആത്​മഹത്യ ചെയ്​തു
cancel

ബെർലിൻ: ജർമൻ തലസ്​ഥാനമായ ബെർലിനിലെ ആശുപ​ത്രിയിൽ ​ഡോക്​ടർക്ക്​ നേരെ വെടിയുതിർത്ത ആയുധധാരി സ്വയം വെടിവെച്ച്​ മരിച്ചു. വെടിയേറ്റ്​ ഗുരുതര നിലയിലായ ഡോക്​ടറെ തീവ്രപരിചരണ വിഭാഗത്തിൽ ​​പ്രവേശിപ്പിച്ചിരിക്കുകയ​ാണെന്ന്​ ബെർലിൻ ​െപാലീസ്​ ഡിപാർട്​​മെൻറ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ അറിയിച്ചു. പരിക്കേറ്റ ഡോക്​ടർ ദന്തശസ്​ക്രിയാ വിദഗ്​ധനാണ്​. ഇന്ന്​ വെകുന്നേരം നാലു മണിക്കാണ്​ സംഭവം നടന്നത്​. സ്​ഥലത്ത്​ ഭീകര വിരുദ്ധ സേന അന്വേഷണം നടത്തുകയാണെന്നും കെട്ടിടത്തിൽ നിന്ന്​ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Berlin attack
Next Story