Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിജാബ്: മാധ്യമപ്രവര്‍ത്തക പരാതി നല്‍കി
text_fieldsbookmark_border
ലണ്ടന്‍: ഹിജാബ് ധരിച്ചതിന് ബ്രിട്ടീഷ് ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറായ മുസ്ലിം വനിത നേരിട്ട വിവേചനത്തിനെതിരെ ഇന്‍ഡിപെന്‍ഡന്‍റ് പ്രസ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കി. റുപെര്‍ട് മര്‍ഡോക്കിന്‍െറ സണ്‍ പത്രത്തിലെ പംക്തി എഴുത്തുകാരനെതിരെ ഫാത്തിമ മാഞ്ചി എന്ന റിപ്പോര്‍ട്ടറാണ് നിയമനടപടിയുമായി രംഗത്തുവന്നത്. ‘ചാനല്‍ 4 ന്യൂസ്’ ലേഖികയായ ഇവര്‍ ഹിജാബ് ധരിച്ചാണ് ഫ്രാന്‍സിലെ നീസില്‍ നടന്ന ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. കോളമിസ്റ്റ് കെല്‍വിന്‍ മെക്കന്‍സിയാണ് വിമര്‍ശിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
