Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രാന്‍സ് നീസ്: ...

ഫ്രാന്‍സ് നീസ്: റെയ്ഡില്‍ ആയുധങ്ങള്‍ കണ്ടെടുത്തു

text_fields
bookmark_border
ഫ്രാന്‍സ് നീസ്:  റെയ്ഡില്‍ ആയുധങ്ങള്‍ കണ്ടെടുത്തു
cancel
പാരിസ്: പാരിസിലെ നീസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ കലാഷ്നികോവ് തോക്കുകളും ആയുധങ്ങളും കണ്ടെടുത്തു. നീസ് ആക്രമി മുഹമ്മദ് ലഹൗജ് ബോഹ്ലലിന്‍െറ മൊബൈല്‍ സന്ദേശങ്ങളുടെ ചുവടുപിടിച്ചാണ് റെയ്ഡ് നടത്തിയത്. ആക്രമണം നടത്തിയ രാത്രിയില്‍ ഇയാള്‍ക്ക് ലഭിച്ച ടെക്സ്റ്റ് മെസേജുകളില്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് സൂചനയുണ്ട്.
Show Full Article
TAGS:france nice attack 
Next Story