Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസ്ട്രേലിയയില്‍...

ആസ്ട്രേലിയയില്‍ ഇന്ത്യക്കാരിയും മകനും മരിച്ചു

text_fields
bookmark_border
ആസ്ട്രേലിയയില്‍ ഇന്ത്യക്കാരിയും  മകനും മരിച്ചു
cancel
മെല്‍ബണ്‍: ആസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജയായ യുവതിയും നാലുമാസം പ്രായമുള്ള മകനും ബാല്‍ക്കണിയില്‍നിന്ന് വീണു മരിച്ചു. 31കാരിയായ സുപ്രജ ശ്രീനിവാസ്, കമന്‍ ശ്രീഹരന്‍ എന്നിവരാണ് 29 നിലയുള്ള അപ്പാര്‍ട്മെന്‍റില്‍നിന്ന് താഴെ വീണു മരിച്ചത്. ആത്മഹത്യയാണെന്നു കരുതുന്നു. സുപ്രജയുടെ ഭര്‍ത്താവ് ഗണറാം ശ്രീനിവാസ് ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
Show Full Article
TAGS:death 
Next Story