Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെരേസ മെയുടെ ആദ്യ...

തെരേസ മെയുടെ ആദ്യ വിദേശയാത്ര ജര്‍മനിയിലേക്ക്

text_fields
bookmark_border
തെരേസ മെയുടെ ആദ്യ വിദേശയാത്ര ജര്‍മനിയിലേക്ക്
cancel
ലണ്ടന്‍: ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി തെരേസ മെയുടെ ആദ്യ വിദേശ യാത്ര ജര്‍മനിയിലേക്ക്. ബുധനാഴ്ചതന്നെ അംഗലാ മെര്‍കലിന്‍െറ നാട്ടിലേക്ക് തിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഫ്രാന്‍സും സന്ദര്‍ശിക്കും.
 മെര്‍കലുമായി ബ്രെക്സിറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചനടത്തുമെന്ന് അവര്‍ അറിയിച്ചു. ജര്‍മന്‍ പാര്‍ലമെന്‍റിനെയും അവര്‍ അഭിസംബോധന ചെയ്യും.
Show Full Article
TAGS:theresa may 
Next Story