Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2016 11:37 PM GMT Updated On
date_range 15 July 2016 10:21 AM GMTഫേസ്ബുക്കില്‍ ലൈവ് ആയി ഹാരി രാജകുമാരന്‍െറ എച്ച്.ഐ.വി ടെസ്റ്റ് (വിഡിയോ)
text_fieldsbookmark_border
ലണ്ടന്‍: എയ്ഡ്സിനെയും എച്ച്.ഐ.വി ടെസ്റ്റിനെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിന്െറ ഭാഗമായി ബ്രിട്ടനിലെ ഹാരി രാജകുമാരന് എച്ച്.ഐ.വി ടെസ്റ്റ് നടത്തുന്ന ദൃശ്യം രാജകുടുംബത്തിന്‍െറ ഒൗദ്യോഗിക ഫേസ്ബുക് പേജില്‍. 31കാരനായ ഹാരി ടെസ്റ്റില്‍ നെഗറ്റിവ് ആണ്.
ആരോഗ്യമേഖലയിലെ പ്രമുഖന് റോബര്‍ട്ട് പാല്‍മര്‍ ആണ് ടെസ്റ്റിന് നേതൃത്വം നല്‍കിയത്. എയ്ഡ്സിനെതിരായ അവബോധത്തിന്‍െറ ഭാഗമായി എച്ച്.ഐ.വി ബാധിതന് ഹസ്തദാനം നല്കിയ മാതാവ് ഡയാന രാജകുമാരിയുടെ പാത പിന്‍പറ്റുകയാണ് ഹാരി.
It's quick, free and easy! Join Prince Harry and get tested →
— Kensington Palace (@KensingtonRoyal) July 14, 2016
Find HIV testing near you: https://t.co/Jguzs2TOFZhttps://t.co/SdOSJ9sgKF
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story