Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രെയിനുകള്‍...

ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 മരണം

text_fields
bookmark_border
ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 മരണം
cancel

റോം: തെക്കന്‍ ഇറ്റലിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്ന ട്രെയിനുകള്‍ക്കിടയില്‍ നിന്ന് രണ്ടുപേരെ രക്ഷിച്ചു.

Show Full Article
TAGS:Train Crash 
Next Story