Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിലേക്ക് കൂടുതല്‍...

ഗസ്സയിലേക്ക് കൂടുതല്‍ സഹായ വാഹനങ്ങളെത്തി

text_fields
bookmark_border
ഗസ്സയിലേക്ക് കൂടുതല്‍ സഹായ വാഹനങ്ങളെത്തി
cancel

ഗസ്സ സിറ്റി: തുര്‍ക്കിയുടെ 19 സഹായ വാഹനങ്ങള്‍കൂടി ഗസ്സ സിറ്റിയിലത്തെി. കഴിഞ്ഞ ദിവസങ്ങളില്‍ 8000 ടണ്‍ സാധനങ്ങളാണ് ഇസ്രായേല്‍ അതിര്‍ത്തി കടന്ന് നഗരത്തിലത്തെിയതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് തുര്‍ക്കിയുടെ സഹായക്കപ്പല്‍ ലേഡി ലൈല ഇസ്രായേല്‍ തുറമുഖത്തത്തെിയത്. ഇസ്രായേല്‍-തുര്‍ക്കി ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇവിടെനിന്ന് ട്രക്കുകളിലാണ് സാധനങ്ങള്‍ ഗസ്സ സിറ്റിയിലത്തെിക്കുന്നത്.

Show Full Article
TAGS:Turkish Aid Ship 
Next Story