Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐ.എസിനെതിരെ നാറ്റോ...

ഐ.എസിനെതിരെ നാറ്റോ രാജ്യങ്ങള്‍ സംയുക്ത നീക്കത്തിന്

text_fields
bookmark_border
ഐ.എസിനെതിരെ നാറ്റോ രാജ്യങ്ങള്‍ സംയുക്ത നീക്കത്തിന്
cancel
വാഴ്സോ: ഐ.എസിനെതിരെ സംയുക്ത നീക്കത്തിന് തീരുമാനമെടുത്ത് നാറ്റോ രാജ്യങ്ങളുടെ സമ്മേളനം സമാപിച്ചു. ഐ.എസിനെതിരെയുള്ള പോരാട്ടത്തിന് വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും കൂടുതല്‍ സഹായം നല്‍കാനും ധാരണയായി. മെഡിറ്ററേനിയന്‍ കടലില്‍ പുതിയ നാവിക ദൗത്യം ആരംഭിക്കാനും സമ്മേളനം തീരുമാനിച്ചു.
ഐ.എസിനെതിരെ പോരാടുന്ന  ഇറാഖി സേനക്ക് കൂടുതല്‍ പരിശീലനം നല്‍കാനും തീരുമാനിച്ചതായി നാറ്റോ സെക്രട്ടറി ജനറല്‍ ജീന്‍സ് സ്റ്റോളന്‍ബെര്‍ഗ് വെളിപ്പെടുത്തി. 
Show Full Article
TAGS:is 
Next Story