Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസ്റ്റര്‍, മിസിസ് എന്നിവക്കൊപ്പം മിക്സും

text_fields
bookmark_border
  • ഓക്സ്ഫഡ് കൗണ്‍സിലിന്‍െറ അംഗീകാരം
മിസ്റ്റര്‍, മിസിസ് എന്നിവക്കൊപ്പം മിക്സും
cancel

ലണ്ടന്‍: ഒൗദ്യോഗിക രേഖകളില്‍ പേരിനു മുമ്പ് മിസ്റ്റര്‍, മിസിസ് എന്നിവക്കൊപ്പം മൂന്നാം ലിംഗക്കാര്‍ക്ക് മിക്സ് (Mx) എന്ന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശത്തിന് ദക്ഷിണ ഇംഗ്ളണ്ടിലെ ഓക്സ്ഫഡ് പ്രാദേശിക കൗണ്‍സിലിന്‍െറ അംഗീകാരം.

മൂന്നാം ലിംഗക്കാരെ സൂചിപ്പിക്കാന്‍ യു.കെയിലെ സര്‍വകലാശാലകളും, ചില സര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്‍റുകളും മിക്സ് എന്ന് ഉപയോഗിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രാദേശിക സര്‍ക്കാര്‍ ബോഡി ഈ നിര്‍ദേശത്തിന് അംഗീകാരം നല്‍കുന്നത്.

കൗണ്‍സിലിന്‍െറ സമത്വം വൈവിധ്യം പുന$പരിശോധനാ സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചത്. മൂന്നാം ലിംഗക്കാരെകൂടി ഉള്‍ക്കൊള്ളുന്ന വിധം ജോലിസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയതെന്ന് കൗണ്‍സിലര്‍ ടോം ഹയസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story