Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുരോഹിതന്‍െറ കൊല:...

പുരോഹിതന്‍െറ കൊല: രണ്ടാമത്തെയാള്‍ അറസ്റ്റില്‍

text_fields
bookmark_border
പുരോഹിതന്‍െറ കൊല: രണ്ടാമത്തെയാള്‍ അറസ്റ്റില്‍
cancel
പാരിസ്: ഫ്രാന്‍സിലെ നോര്‍മാന്‍ഡി ചര്‍ച്ചില്‍ അതിക്രമിച്ചുകയറി പുരോഹിതനെ കൊന്ന കേസിലെ രണ്ടാമത്തെ പ്രതി അറസ്റ്റിലായി. തുലോസ് മേഖലയില്‍വെച്ച് തിങ്കളാഴ്ചയാണ് ആദില്‍ കെര്‍മിഡെ എന്ന 21കാരനെ അറസ്റ്റ് ചെയ്തത്. ചര്‍ച്ചിനുള്ളില്‍ ആരാധനാ കര്‍മത്തില്‍ ഏര്‍പ്പെട്ട 85കാരനായ ജാക്വസ് ഹാമലിനെ രണ്ടുപേര്‍ ചേര്‍ന്ന് കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികളില്‍ ഒരാളെ പൊലീസ് നേരത്തെ കൊലപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് ഐ.എസ് ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Show Full Article
TAGS:france normady church 
Next Story