Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വധശിക്ഷ പുന:സ്ഥാപനം: തുര്‍ക്കിയുടെ ഇ.യു പ്രവേശത്തെ ബാധിക്കും –ജര്‍മനി
text_fieldsbookmark_border
ബര്‍ലിന്‍: വധശിക്ഷ പുന$സ്ഥാപിക്കുന്നത് തുര്‍ക്കിയുടെ യൂറോപ്യന്‍ യൂനിയന്‍ പ്രവേശത്തെ ബാധിക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യത്ത് അത്തരം ശിക്ഷാരീതികള്‍ നടപ്പാക്കാനാവില്ളെന്ന് വിദേശകാര്യ വക്താവ് സൂസന്‍ കെബ്ളിയാണ് വ്യക്തമാക്കിയത്. അതേസമയം, തുര്‍ക്കിയില്‍ അട്ടിമറിക്കുശേഷം പീഡനം നടക്കുന്നതിനെ പിന്തുണക്കുന്ന വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ളെന്നും അവര്‍ പറഞ്ഞു. നാറ്റോ സഹകരണ രാഷ്ട്രങ്ങളെന്ന നിലയിലുള്ള സഹകരണം ഇരു രാജ്യങ്ങളും തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Next Story