Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബര്‍ത്ത്ഡേ...

ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ തീപിടിത്തം: ഫ്രാന്‍സില്‍ 13 പേര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ  തീപിടിത്തം: ഫ്രാന്‍സില്‍ 13 പേര്‍ കൊല്ലപ്പെട്ടു
cancel

പാരീസ്​: ഫ്രാൻസിൽ ജൻമദിനാഘോഷത്തിനിടെ ബാറിലുണ്ടായ തീപിടുത്തതിൽ 13 പേർ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട്​വടക്കൻ ഫ്രാൻസിലായിരുന്നു സംഭവം. ​നൊർമാൻറി ടൗണിലെ ക്യൂബ ലൈബർ എന്ന ബാറിനാണ്​ തീപിടിച്ചതെന്നും സ്​ഫോടനത്തോടെയായിരുന്നു സംഭവത്തി​​െൻറ തുടക്കമെന്നുമാണ്​ റിപ്പോർട്ട്​. 18നും 25നും വയസിനിടയിലുള്ളവരാണ്​ അപകടത്തിൽ പെട്ടത്​.

ആറുപേരെ രക്ഷപ്പെടുത്തിയെങ്കിലും അവരുടെ നില ഗുരുതരമാണ്​. സ്​ഫോടനമുണ്ടായശേഷം ബാറിൽ തീ പടർന്ന്​ പിടിക്കുകയായിരുന്നു എന്നാണ്​  പ്രഥമികാന്വേഷണ റിപ്പോർട്ട്.​ ജൂലൈ 27ന്​ ഫ്രാൻസിലെ ചർച്ചിൽ ആയുധധാരി നടത്തിയ ആക്രമണത്തിൽ പുരോഹിതൻ കൊല്ലപ്പെട്ടതുൾപ്പെടെ തുടർച്ചയായ ഭീകരാക്രമണങ്ങൾ ഫ്രാൻസിലുണ്ടാകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire
Next Story