Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്ന്‍ സംവിധായകന് ...

യുക്രെയ്ന്‍ സംവിധായകന് റഷ്യ 20 വര്‍ഷം തടവ് വിധിച്ചു

text_fields
bookmark_border
യുക്രെയ്ന്‍ സംവിധായകന് റഷ്യ 20 വര്‍ഷം തടവ് വിധിച്ചു
cancel

മോസ്കോ: ക്രീമിയയില്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തെന്നാരോപിച്ച് യുക്രെയ്ന്‍ സിനിമാ സംവിധായകന്‍ ഒലേഗ് സെന്‍റ്സോവിനെ റഷ്യന്‍ കോടതി 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ക്രീമിയയെ റഷ്യയോട് കൂട്ടിച്ചേര്‍ക്കുന്നതിന് എതിരായി നടന്ന പ്രതിഷേധ പ്രകടനത്തിനിടെ 2014 മേയില്‍ സെന്‍റ്സോവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനെതിരായ വിചാരണ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിരവധി സംവിധായകര്‍ റഷ്യയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. സെന്‍റ്സോവിനൊപ്പം അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തകന് 10 വര്‍ഷം തടവിന് ശിക്ഷിച്ചു.

Show Full Article
TAGS:
Next Story