Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2016 10:54 PM GMT Updated On
date_range 31 May 2016 10:54 PM GMTവെസ്റ്റ് ബാങ്കില്‍ നാറ്റോ സേന മതിയെന്ന് അബ്ബാസ്
text_fieldsbookmark_border
റാമല്ല: ഇസ്രായേല്‍ സേന കാവലിരിക്കുന്നതിനു പകരം വെസ്റ്റ് ബാങ്കില്‍ സുരക്ഷയൊരുക്കാന്‍ നാറ്റോ സൈനികര്‍ മതിയെന്ന് ഫലസ്തീന് അതോറിറ്റി ചെയര്മാന് മഹ്മൂദ് അബ്ബാസ്. അടുത്തിടെ ഇസ്രായേല്‍ സേന ഫലസ്തീനികള്‍ക്കെതിരെ ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായിട്ടും കോളനി നിര്‍മാണം തടസ്സമില്ലാതെ തുടരുന്നതും ഇസ്രായേല്‍ സൈനികരുടെ സഹകരണത്തോടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story