Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറൊദ്രിയോ ദുതര്‍തെ...

റൊദ്രിയോ ദുതര്‍തെ അധികാരമേറ്റു

text_fields
bookmark_border
റൊദ്രിയോ ദുതര്‍തെ അധികാരമേറ്റു
cancel

മനില: ഫിലിപ്പീന്‍സിന്‍െറ 16ാമത്തെ പ്രസിഡന്‍റായി റൊദ്രിയോ ദുതര്‍തെ അധികാരമേറ്റു. മുന്‍ മേയര്‍ കൂടിയായ റൊദ്രിയോക്കു മുന്നില്‍ സാമ്പത്തികപ്രതിസന്ധിയുള്‍പ്പെടെ നിരവധി വെല്ലുവിളികളാണുള്ളത്.  രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നിനും കുറ്റകൃത്യത്തിനുമെതിരെ പോരാടുമെന്ന് പ്രചാരണത്തിനിടെ ദുതര്‍തെ വാഗ്ദാനം നല്‍കിയിരുന്നു. കുറ്റവാളികളെയും മയക്കുമരുന്നു ഇടനിലക്കാരെയും വെടിവെച്ചുകൊല്ലണമെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവന വിവാദമായിരുന്നു.  

 

Show Full Article
TAGS:Philippines president 
Next Story