Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുസ്ലിം പള്ളിക്കുനേരെ...

മുസ്ലിം പള്ളിക്കുനേരെ ആക്രമണം

text_fields
bookmark_border
മുസ്ലിം പള്ളിക്കുനേരെ ആക്രമണം
cancel
camera_alt???????? ??????? ?????
മെല്‍ബണ്‍: നൂറുകണക്കിന് പേര്‍ സായാഹ്നപ്രാര്‍ഥന നിര്‍വഹിക്കവെ ആസ്ട്രേലിയയില്‍ മുസ്ലിം പള്ളിക്കുനേരെ ആക്രമണം. അക്രമികള്‍ ബോംബെറിയുകയും ഇസ്ലാമിക വിരുദ്ധമായ ചുവരെഴുത്തുകള്‍ നടത്തുകയും ചെയ്തു. പെര്‍ത്തിലെ ആസ്ട്രേലിയന്‍ ഇസ്ലാമിക് കോളജിന് സമീപമുള്ള തോര്‍നിലെ പള്ളിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ആക്രമണത്തെ  പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ അപലപിച്ചു. വിദ്വേഷം നിറഞ്ഞ കുറ്റകൃത്യമാണിതെന്നും ഇതിന്‍െറ പിന്നില്‍ ഏതെങ്കിലും വ്യക്തിയോ ഗ്രൂപ്പോ ആയിരിക്കാമെന്നും ഇസ്ലാമിക് കോളജിലെ അധ്യാപകന്‍ പറഞ്ഞു. പള്ളിക്ക് പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosque attacked
Next Story