Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെറുവിൽ പുതിയ...

പെറുവിൽ പുതിയ പ്രസിഡന്‍റ് അധികാരമേറ്റു

text_fields
bookmark_border
പെറുവിൽ പുതിയ പ്രസിഡന്‍റ് അധികാരമേറ്റു
cancel
camera_alt??????? ??????? ???????????
ലിമ: വാള്‍സ്ട്രീറ്റ് മുന്‍ ബാങ്കര്‍ പെഡ്രോ  പാബ്ളോ കുഷിന്‍സ്കി പെറു പ്രസിഡന്‍റായി അധികാരമേറ്റു. മാനവിക പുരോഗതിക്ക് പെറു ജനത സമത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന് സ്ഥാനാരോഹണവേളയില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്‍െറ ഐക്യത്തിനും സാമ്പത്തികാഭിവൃദ്ധിക്കുമാണ് ഊന്നലെന്ന് കുഷിന്‍സ്കി പറഞ്ഞു. ബൃഹത്തായ പദ്ധതികള്‍ക്കല്ല, അടിസ്ഥാനാവശ്യങ്ങള്‍ നടപ്പാക്കുന്നതിനാണ് മുന്‍തൂക്കം. കഴിഞ്ഞ മാസം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കീക്കോ ഫ്യൂജിമോറിയെയാണ് പരാജയപ്പെടുത്തിയത്. 
Show Full Article
TAGS:peru 
Next Story