Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെരേസ-ശരീഫ് ചര്‍ച്ച

തെരേസ-ശരീഫ് ചര്‍ച്ച

text_fields
bookmark_border
തെരേസ-ശരീഫ് ചര്‍ച്ച
cancel
ഇസ് ലാമാബാദ്: ജനാധിപത്യം ശക്തിപ്പെടുത്താനും സുരക്ഷാസംബന്ധിയായ വിഷയങ്ങളിലും ബ്രിട്ടന്‍ പാകിസ്താനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മെയ് പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഉറപ്പുനല്‍കി. ബ്രിട്ടനുമായുള്ള സുദീര്‍ഘ കാലത്തെ ബന്ധം പാകിസ്താന്‍ സര്‍ക്കാറും ജനതയും വിലമതിക്കുന്നുവെന്നും  തുടര്‍ന്നും വിശ്വസ്ത സഹചാരികളായിരിക്കുമെന്നും ശരീഫ് പറഞ്ഞു.
Show Full Article
TAGS:theresa may nawaz sharif 
Next Story