Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിൽ സ്​​​േഫാടനം;...

സിറിയയിൽ സ്​​​േഫാടനം; 44 മരണം

text_fields
bookmark_border
സിറിയയിൽ സ്​​​േഫാടനം; 44 മരണം
cancel

ദമസ്​കസ്​: സിറിയയിൽ ​െഎ.എസ്​ ഭീകരർ നടത്തിയ സ്​​ഫോടനത്തിൽ 44 പേർ കൊല്ല​െപ്പട്ടു. വടക്ക്​ കിഴക്കൻ സിറിയയിലെ കുർദ്​ നിയന്ത്രണത്തിലുള്ള ഖമിഷ്​ലിയിലാണ് സഫോടനം നടന്നത്​. സിറിയയിലെ ഒൗദ്യോഗിക ചാനലാണ്​​ വാർത്ത പുറത്ത്​ വിട്ടത്. സ്​​​േ​ഫാടന വസ്​തുക്കൾ നിറച്ച ട്രക്ക്​ കുർദ്​ സുരക്ഷാ ആസ്​ഥാനത്ത്​ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ്​ യു.കെ ആസ്​ഥാനമായ മനുഷ്യാവകാശ സംഘടന അറിയിച്ചത്​. പരിക്കേറ്റവർക്ക്​ രക്​തം ആവശ്യ​മുണ്ടെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു​.

മുമ്പും ഇൗ മേഖലയിൽ​ ​െഎ.എസ്​ ആക്രമണം നടത്തിയിട്ടുണ്ട്​. സിറിയയുടെ വടക്കൻ ​പ്രദേശങ്ങളിൽ കുർദുകളുടെ പിന്തുണയോടെ അമേരിക്ക നേത​ൃത്വം നൽകുന്ന സഖ്യകക്ഷികൾ വ്യോമാ​ക്രമണം നടത്തുന്നുണ്ട്​. അമഖ്​ വാർത്ത ഏജൻസിയിലൂടെയാണ്​ ​െഎ.എസ്​ ആക്രമണത്തി​െൻറ ഉത്തരവാദിത്വം ഏറ്റെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syrian blast
Next Story