Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവന്യജീവി പാർക്കിൽ...

വന്യജീവി പാർക്കിൽ വനിതയെ കടുവ കൊലപ്പെടുത്തി

text_fields
bookmark_border
വന്യജീവി പാർക്കിൽ വനിതയെ കടുവ കൊലപ്പെടുത്തി
cancel
ബീജിംഗ്: ചൈനയിലെ ഒരു വന്യജീവി പാർക്കിൽ കാറിൽ നിന്നിറങ്ങിയ വനിതയെ സൈബീരിയൻ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. ഇവരെ രക്ഷിക്കാൻ ശ്രമിച്ച വനിതാ സുഹൃത്തിനെ മാരകമായി പരിക്കേൽപിക്കുകയും ചെയ്തു. ബീജിംഗിലെ ബദാലിങ് വന്യജീവി പാർക്കിലാണ് സംഭവം. സുഹൃത്തിനെ മറ്റൊരു കടുവയാണ് ആക്രമിച്ചത്. ജീവികളെ തുറന്നുവിട്ടിട്ടുള്ള ഇത്തരം വന്യജീവി പാർക്കുകളിൽ അടച്ചിട്ട വാഹനങ്ങളിലാണ് സന്ദർശകർ സഞ്ചരിക്കാറുള്ളത്. വാഹനത്തിൽ നിന്ന് ഇറങ്ങിയതാണ് യുവതിക്ക് വിനയായത്.
Show Full Article
TAGS:tiger attack 
Next Story