Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകശ്മീര്‍: പാക്...

കശ്മീര്‍: പാക് കോടതിയില്‍ മോദിക്കെതിരെ ഹരജി

text_fields
bookmark_border
കശ്മീര്‍: പാക് കോടതിയില്‍ മോദിക്കെതിരെ ഹരജി
cancel
ലാഹോര്‍: നിരപരാധികളായ കശ്മീരികളെ കൊന്നൊടുക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാക് കോടതിയില്‍ ഹരജി. അഡ്വ. അബ്ദുല്‍ ഹമീദാണ് ലാഹോര്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്. കശ്മീരില്‍ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ കോടതിയില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ നല്‍കിയ ഹരജി പ്രതിരോധിക്കാനാണ് പുതിയ നീക്കം. അംബാലയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്കു മുമ്പാകെയാണ് ശരീഫിനെതിരെ ഹരജി നല്‍കിയത്.
Show Full Article
TAGS:
Next Story