Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണ ചൈനാ കടല്‍: ചൈന ആയുധപ്രദര്‍ശനം നടത്തി

text_fields
bookmark_border
ദക്ഷിണ ചൈനാ കടല്‍: ചൈന ആയുധപ്രദര്‍ശനം നടത്തി
cancel
ബെയ്ജിങ്: അടിയന്തരഘട്ടം നേരിടാന്‍ തയാറാവണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സൈനിക വിഭാഗത്തിന്‍െറ ആയുധപ്രദര്‍ശനം നടന്നു. ദക്ഷിണ ചൈനാ കടലില്‍  അവകാശവാദങ്ങള്‍ തള്ളിയ അന്താരാഷ്ട്ര കോടതിവിധി അംഗീകരിക്കാതിരുന്ന ചൈനയുടെ സൈനികനേതൃത്വമാണ് അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരാവണമെന്ന നിര്‍ദേശം നല്‍കിയത്. പീപ്ള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സതേണ്‍ തിയറ്റര്‍ കമാന്‍ഡിന്‍െറ ആസ്ഥാനത്ത് സൈനിക നേതൃത്വം നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം നടത്തിയത്. ദീര്‍ഘദൂര മിസൈലുകളടക്കം നിരവധി പുതിയ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് സൈനികശേഷി വെളിപ്പെടുത്തിയത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story