Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ കനത്ത മഴ...

ചൈനയിൽ കനത്ത മഴ തുടരുന്നു; 13 മരണം

text_fields
bookmark_border
ചൈനയിൽ കനത്ത മഴ തുടരുന്നു; 13 മരണം
cancel
ബെയ്ജിങ്: ചൈനയില്‍ നിരവധി പ്രവിശ്യകളില്‍ കനത്ത മഴ നാശം വിതച്ചു. ശക്തമായ മഴയില്‍ 13 പേര്‍ മരിച്ചതായും 34 പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. നിരവധി മേഖലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china flood
Next Story