Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവാസ് ശരീഫിന്‍െറ...

നവാസ് ശരീഫിന്‍െറ ഏകാധിപത്യം പാകിസ്താന് ഭീഷണി -ഇംറാന്‍ ഖാന്‍

text_fields
bookmark_border
നവാസ് ശരീഫിന്‍െറ ഏകാധിപത്യം പാകിസ്താന് ഭീഷണി -ഇംറാന്‍ ഖാന്‍
cancel
ഇസ് ലാമാബാദ്: പാകിസ്താനില്‍  സൈനിക അട്ടിമറി ഭീഷണിയില്ളെന്നും നവാസ് ശരീഫിന്‍െറ രാജവാഴ്ചയാണ് അപകടമെന്നും തഹ്രീകെ ഇന്‍സാഫ് നേതാവ് ഇംറാന്‍ ഖാന്‍ ആരോപിച്ചു. ബാഗിലും മുസാഫറാബാദിലും നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഇംറാന്‍. തുര്‍ക്കിയില്‍ സംഭവിച്ചതുപോലൊന്ന് പാകിസ്താനിലുണ്ടാവില്ല. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ സ്ഥാനത്ത് നവാസ് ശരീഫ് ആയിരുന്നുവെങ്കില്‍ അട്ടിമറിശ്രമം വിജയിക്കുമായിരുന്നുവെന്നും അങ്ങനെ വന്നാല്‍ മധുരം വിതരണംചെയ്ത് ജനം ആഘോഷിക്കുമെന്നും ഇംറാന്‍ പറഞ്ഞു.
Show Full Article
TAGS:imran khan 
Next Story