Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തരകൊറിയ വീണ്ടും മിസൈലുകള്‍ വിക്ഷേപിച്ചു
text_fieldsbookmark_border
പ്യോങ്യാങ്: ലോകശക്തികളുടെ എതിര്‍പ്പിനു വിലകല്പിക്കാത്ത ഉത്തരകൊറിയ ചൊവ്വാഴ്ച വീണ്ടും മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. ഉത്തരകൊറിയയുടെ പ്രകോപനനീക്കം തടയാന്‍ കൊറിയന്‍ തീരത്ത് യു.എസ് മിസൈല്‍ പ്രതിരോധ സിസ്റ്റം (താഡ്) സ്ഥാപിക്കുന്നതിനുള്ള മറുപടിയായാണ് ഇത് വിലയിരുത്തുന്നത്. 5,00,600 കി.മീ. ദൂരപരിധിയുള്ള രണ്ടു മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ച് ഒരുമണിക്കൂറിനു ശേഷമാണ് അടുത്തത് തൊടുത്തത്. പ്രകോപനനീക്കം തുടരുന്ന ഉത്തരകൊറിയയെ പെന്റഗണ്‍ രൂക്ഷമായി വിമര്‍ശിച്ചു.
Next Story
