Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുദ്ധക്കുറ്റം: ബംഗ്ളാദേശില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ

text_fields
bookmark_border
യുദ്ധക്കുറ്റം:   ബംഗ്ളാദേശില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ
cancel

ധാക്ക: 1971ലെ വിമോചന യുദ്ധത്തിനിടെ പാകിസ്താന്‍ സൈന്യത്തോട് ചേര്‍ന്ന് ക്രൂരകൃത്യങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ബംഗ്ളാദേശില്‍ മൂന്ന് പേര്‍ക്കെതിരെ പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷ പുറപ്പെടുവിച്ചു. അഞ്ചുപേരെ മരണംവരെ തടവിനും ട്രൈബ്യൂണല്‍ ശിക്ഷിച്ചു.
കൂട്ടക്കൊല, തട്ടിക്കൊണ്ടുപോകല്‍, പീഡനം, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് എട്ട് പേര്‍ക്കെതിരെ ശിക്ഷ വിധിച്ചത്. കുറ്റാരോപിതരായവരില്‍ ആറുപേര്‍ ഒളിവിലാണ്.  1971ല്‍ പാകിസ്താന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്ത അല്‍ ബദ്ര്‍ എന്ന സംഘടനയുടെ അംഗങ്ങളായിരുന്നു ഇവരെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story