Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭൂചലനം;...

ഭൂചലനം; നാശനഷ്ടങ്ങളില്ല

text_fields
bookmark_border
ഭൂചലനം; നാശനഷ്ടങ്ങളില്ല
cancel
ടോക്യോ: ദക്ഷിണ ജപ്പാനിലും തലസ്ഥാനമായ ടോക്യോവിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കു-കിഴക്കന്‍ തലസ്ഥാനമായ ഇബറാക്കിയാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി പറഞ്ഞു. ഈ മേഖലയില്‍ ബുള്ളറ്റ് ട്രെയ്നുകളുടെ സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
 
Show Full Article
TAGS:earthquake 
Next Story