Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊളംബിയന്‍ അതിര്‍ത്തി ...

കൊളംബിയന്‍ അതിര്‍ത്തി തുറന്നു

text_fields
bookmark_border
കൊളംബിയന്‍ അതിര്‍ത്തി തുറന്നു
cancel
കറാക്കസ്: വെനിസ്വേല കൊളംബിയന്‍ അതിര്‍ത്തി തുറന്നു. ഈ മാസത്തിനിടെ രണ്ടാംതവണയാണ് അതിര്‍ത്തി തുറക്കുന്നത്. അവശ്യ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വാങ്ങാന്‍ അതിര്‍ത്തി കടക്കാന്‍ ജനങ്ങള്‍ക്ക് അനുമതിയും നല്‍കി.
ശനിയാഴ്ച നിരവധി പേര്‍ അതിര്‍ത്തികടന്ന് കൊളംബിയയിലത്തെിയതായി ഒൗദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. കനത്ത മഴയൊന്നും അവരുടെ യാത്രക്ക് തടസ്സമായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട വെനിസ്വേലയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്.
 
Show Full Article
TAGS:border 
Next Story