Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുർക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

text_fields
bookmark_border
തുർക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
cancel

ന്യൂഡല്‍ഹി: പട്ടാള അട്ടിമറി ശ്രമമുണ്ടായ തുർക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഇന്ത്യക്കാര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന് തുര്‍ക്കിയിലുള്ള ഇന്ത്യന്‍ എംബസി അറിയിച്ചു. വിദേശകാര്യ വാക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ പൗരന്മാർ വീടുകളിൽ തന്നെ കഴിയാനാണ് എംബസിയുടെ നിര്‍ദേശം. കൂടുതൽ സഹായങ്ങൾക്കായി ബന്ധപ്പെടാൻ ഫോൺ സൗകര്യം ഏർപെടുത്തിയിട്ടുണ്ട്.

അങ്കാറ +905303142203
ഇസ്താംബുൾ +905305671095

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story