Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലപ്പോയില്‍ റോക്കറ്റാക്രമണം; 30 മരണം

text_fields
bookmark_border
അലപ്പോയില്‍ റോക്കറ്റാക്രമണം; 30 മരണം
cancel
ഡമസ്കസ്: വടക്കന്‍ സിറിയയിലെ അലപ്പോയിലെ വിമതകേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയുണ്ടായ റോക്കറ്റാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ കുട്ടികളും സ്ത്രീകളുമാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ അറിയിച്ചു. മേഖലയില്‍ വിമതരും സൈന്യവുംപോരാട്ടം തുടരുകയാണ്.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story