Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightധാക്ക ഇൗദ്​ഗാഹ്​...

ധാക്ക ഇൗദ്​ഗാഹ്​ സ്​ഫോടനം ;ഭീകരസംഘത്തില്‍ കാണാതായ ബി.ബി.എ വിദ്യാര്‍ഥി

text_fields
bookmark_border
ധാക്ക ഇൗദ്​ഗാഹ്​ സ്​ഫോടനം ;ഭീകരസംഘത്തില്‍ കാണാതായ ബി.ബി.എ വിദ്യാര്‍ഥി
cancel
ധാക്ക: ബംഗ്ളാദേശില്‍  പെരുന്നാള്‍  നമസ്കാരം നടന്ന സ്ഥലത്ത്  നാലുപേരുടെ മരണത്തിനിടയാക്കിയ  ഭീകരാക്രമണം നടത്തിയ സംഘത്തില്‍  കാണാതായ ബി.ബി.എ വിദ്യാര്‍ഥിയുണ്ടെന്ന്  കണ്ടത്തെല്‍. നോര്‍ത് സൗത് യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയായ അബിര്‍ റഹ്മാനാണ് ഭീകരസംഘത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥി. കഴിഞ്ഞ എട്ടുമാസമായി ഇയാളെ കാണാനില്ലായിരുന്നെന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഷോക്കലയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ബോംബുകളും വടിവാളുമായി എത്തിയ എട്ടോളം വരുന്ന ഭീകരസംഘമാണ് അക്രമം നടത്തിയത്.
Show Full Article
TAGS:dhaka attack 
Next Story