Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയയില്‍ ഇറാന്‍ യു.എസുമായി സഹകരിക്കില്ല–ആയത്തുല്ല ഖാംനഈ

text_fields
bookmark_border
സിറിയയില്‍ ഇറാന്‍ യു.എസുമായി സഹകരിക്കില്ല–ആയത്തുല്ല ഖാംനഈ
cancel

തെഹ്റാന്‍: സിറിയ പോലുള്ള ആഭ്യന്തര കലാപം രൂക്ഷമായ മേഖലകളില്‍ ഇറാന്‍ യു.എസുമായി സഹകരിക്കില്ളെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ വ്യക്തമാക്കി. തന്‍െറ വെബ്സൈറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരം മേഖലകളില്‍ ഇറാന്‍െറ സാന്നിധ്യം ഇല്ലാതാക്കാനാണ് അമേരിക്കയുടെ ശ്രമം. സിറിയയില്‍ റഷ്യക്കൊപ്പം ബശ്ശാര്‍ അല്‍അസദിന് പിന്തുണ നല്‍കിവരുകയാണ് ഇറാന്‍. ഈ മേഖലകളിലെ ഇടപെടലുകളില്‍നിന്ന് അമേരിക്ക പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story