Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക് ജയിലില്‍...

പാക് ജയിലില്‍ കഴിയുന്നത് 518 ഇന്ത്യക്കാര്‍

text_fields
bookmark_border
പാക് ജയിലില്‍ കഴിയുന്നത് 518 ഇന്ത്യക്കാര്‍
cancel

ഇസ്ലാമാബാദ്: 463 മത്സ്യത്തൊഴിലാളികളുള്‍പ്പെടെ 518 ഇന്ത്യക്കാര്‍ പാക് ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. പാക് സര്‍ക്കാറാണ് ഇതുസംബന്ധിച്ച വിവരം ഇന്ത്യന്‍ ഹൈകമീഷന് കൈമാറിയത്. 2008ലെ കരാറനുസരിച്ച് ഇരുരാജ്യങ്ങളും എല്ലാ വര്‍ഷവും ജനുവരി ഒന്നുമുതല്‍ ജൂലൈ ഒന്നുവരെയുള്ള കാലയളവില്‍ തടവില്‍ കഴിയുന്നവരുടെ പട്ടിക കൈമാറണമെന്നാണ് നിയമം.

 

Show Full Article
TAGS:jail 
Next Story