Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയമനിൽ ആശുപത്രിക്ക്​...

യമനിൽ ആശുപത്രിക്ക്​ നേരെ വ്യോമാക്രമണം; 11 മരണം

text_fields
bookmark_border
യമനിൽ ആശുപത്രിക്ക്​ നേരെ വ്യോമാക്രമണം; 11 മരണം
cancel

സൻഅ: യമനിൽ ആശുപത്രിക്ക്​ നേരെയുണ്ടായ വ്യോമാക്രമണത്തിൽ 11 പേർ മരിച്ചു. 19 പേർക്ക്​ പരിക്കേറ്റു. വടക്കൻ യമനിലെ ഹജ്ജാർ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന മെഡിസിൻ സയൻസ്​ ഫൗണ്ടിയേഴ്​സ്​ ആശുപത്രിക്കുനേരെയായിരുന്നു ആക്രമണം.

യമൻ സർക്കാറിനെതിരെ പോരാടുന്ന ഹൂതി വിമതർക്ക്​ നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണമാ​ണെന്നാണ്​ സൂചന. സംഭവ സ്​ഥലത്ത്​ കഴിഞ്ഞ ദിവസങ്ങളിൽ വിമാനങ്ങൾ വട്ടമിട്ട്​ പറന്നതായി പ്രദേശവാസികൾ പറഞ്ഞു. എന്നാൽ ആക്രമണത്തെക്കുറിച്ച്​ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. യമനിൽ 2015ൽ തുടങ്ങിയ ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ 6400ൽ അധികം ആളുകൾ യമനിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്​ ​െഎക്യരാഷ്​ട്ര സഭയുടെ കണക്ക്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemen conflict
Next Story